Top Storiesആകാശച്ചുഴിയില്‍ അകപ്പെട്ട് ആടിയുലഞ്ഞ് ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം; വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്ഥാന്റെ പ്രതികാരം; നിശ്ചയിച്ച പാതയിലൂടെ വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറക്കിയത് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച്; യാത്രക്കാര്‍ നിലവിളിക്കുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ23 May 2025 11:31 AM IST